economic package

National Desk 3 years ago
National

കേന്ദ്രം പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

കൊവിഡ് കാലത്ത് ഇത് മൂന്നാംതവണയാണ് കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നത്. സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവിനെ പാതയിലാണെന്നാണ് ധനമന്ത്രി പ്രഖ്യാപനത്തിനിടെ പറഞ്ഞത്.

More
More
Web Desk 3 years ago
Coronavirus

കേന്ദ്രം രാജ്യത്തെ വില്‍ക്കുന്നു, ജനങ്ങളെ വായ്പാകുരുക്കിലാക്കുന്നു - രമേശ്‌ ചെന്നിത്തല

വായപയെടുത്താല്‍ തീര്‍ച്ചയായും തിരിച്ചടയ്ക്കണം. തിരിച്ചടയ്ക്കുമ്പോള്‍ സ്വാഭാവികമായും പലിശയും പിഴപ്പലിശയും നല്‍കേണ്ടി വരും. ഈ പാക്കേജ് കൊണ്ട് ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ലെന്നും ജനങളുടെ കയ്യില്‍ പണമെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ്

More
More
K T Kunjikkannan 3 years ago
Views

പുരകത്തുമ്പോള്‍ വാഴ വെട്ടുകയാണവര്‍ - കെ. ടി. കുഞ്ഞിക്കണ്ണന്‍

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി നീക്കിവെച്ചതൊഴിച്ചാൽ ശ്രീമതി നിർമലാ സീതാരാമൻ്റെ കോവിഡു പാക്കേജ് എന്നത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനങ്ങളെയും ഭൂമിയും ആകാശവുമുൾപ്പെടെ സമസ്ത പ്രകൃതി വിഭവങ്ങളെയും ആഗോള ഫൈനാൻസ് മൂലധനത്തിന് അടിയറ വെക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപനങ്ങൾ മാത്രമാണ്

More
More
Web Desk 3 years ago
Economy

കോവിഡിന്റെ മറവില്‍ ദേശീയ ആസ്തികള്‍ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി

സമ്പന്നരുടെയും ദേശീയ വിദേശ മൂലധന ശക്തികള്‍ക്കും ദേശീയ ആസ്തികള്‍ തീരെഴുതുന്നത് മനുഷ്യത്വ ഹീനമായ നടപടിയാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി

More
More
Web Desk 3 years ago
Economy

തൊഴിലുറപ്പിനു പണം: സ്വാഗതാര്‍ഹം, വായ്പാ നിബന്ധനയില്‍ ചര്‍ച്ച വേണം - തോമസ്‌ ഐസക്

വായ്പ ആര്‍ ബി ഐയില്‍ നിന്നെടുക്കാന്‍ അനുവദിക്കണം. എങ്കില്‍ മാത്രമേ കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാനങ്ങള്‍ക്ക് വയ്പലഭികൂ. നിലവില്‍ എടുത്ത വായ്പക്ക് 9 ശതമാനം പലിശയാണ് കൊടുത്തുകൊണ്ടിരിക്കുന്നത് -

More
More
Web Desk 3 years ago
Economy

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമായി ഉയര്‍ത്തി, തൊഴിലുറപ്പിന് 40,000 കോടി

നേരത്തെ മൂന്നു ശതമാനമായിരുന്ന വായ്പാ പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഇനി കൂടുതല്‍ വായ്പഎടുക്കാന്‍ കഴിയും. ലോക്ക് ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി ആശ്വാസമാകും

More
More
Web Desk 3 years ago
Coronavirus

ധനകാര്യമന്ത്രി പറയുന്നത് സ്വകാര്യവല്‍ക്കരണം, പാക്കേജ് പ്രഹസനം - തോമസ്‌ ഐസക്

നാലാം ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പറയുന്നത് എല്ലാ മേഖലയും സ്വകാര്യ വല്ക്കരിക്കുമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള യാതൊന്നും ധനമന്ത്രി ഇപ്പോഴും പറയുന്നില്ല

More
More
Web desk 3 years ago
Coronavirus

സ്വകാര്യവത്കരണത്തിന് ഊന്നല്‍ നല്‍കികൊണ്ട് ധനകാര്യമന്ത്രിയുടെ 4-ാം ഘട്ട വിശദീകരണം

രാജ്യത്തെ പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട വിശദീകരണം ഇന്ന് നടത്തി

More
More
Web Desk 3 years ago
Coronavirus

കാര്‍ഷിക മേഖലക്ക് ഒരുലക്ഷം കോടിയുടെ 11 ഇന കര്‍മ്മ പദ്ധതി -നിര്‍മ്മല സീതാരാമന്‍

ഒരു ലക്ഷം കോടിയുടെ പദ്ധതി സ്വകാര്യ മേഖലയിലെ പുതു സംരംഭകര്‍ക്ക് വലിയപ്രോത്സാഹനമാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

കേന്ദ്ര പാക്കേജ് പാവപ്പെട്ടവരെയും അവരുടെ തൊഴിലിനേയും പരിഗണിച്ചില്ല - ഉമ്മന്‍ ചാണ്ടി

അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴില്‍ സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തിഴിലുറപ്പ് പദ്ധതിയെ കുറിച്ചൊന്നും പുതിയ സാമ്പത്തിക പാക്കേജ് പറയുന്നില്ല - ഉമ്മന്‍ ചാണ്ടി

More
More
National Desk 3 years ago
National

കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായമില്ല; നിലവിലുള്ള സ്കീമുകള്‍ മുറുകെ പിടിച്ച് കേന്ദ്ര സര്‍ക്കാര്‍

പ്രശസ്ത സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷ നേതാക്കളും കുടിയേറ്റ തൊഴിലാളികളെപ്പോലുള്ള ദുർബല വിഭാഗങ്ങളിലേക്ക് നേരിട്ട് ഒറ്റത്തവണ പണം കൈമാറാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

More
More
Web Desk 3 years ago
Coronavirus

രാജ്യമാകെ ഒറ്റക്കൂലി നടപ്പാക്കും, ദരിദ്രര്‍ക്ക് 9 പദ്ധതികള്‍ - നിര്‍മ്മലാ സീതാരാമന്‍

തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ടുമാസത്തേക്ക് 5 കിലോ അറിയും ഒരു കിലോ പയര്‍ ധാന്യങ്ങളും സൌജന്യമായി നല്‍കും. കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനായി കാര്‍ഷിക കടങ്ങളുടെ തിരിച്ചടവ് മെയ്‌ 31 വരെ നീട്ടി നല്‍കും

More
More
Web Desk 3 years ago
Coronavirus

പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു.

രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More